ജീത്തു ജോസഫിന്റെ കുടുംബം, ഭാര്യയുടെ പിറന്നാള്‍ ആശംസ, സംവിധായകന്റെ പ്രായം

കെ ആര്‍ അനൂപ്
വ്യാഴം, 10 നവം‌ബര്‍ 2022 (10:13 IST)
തന്റെ വിജയങ്ങള്‍ ഒക്കെ ഒരു സ്ത്രീയുണ്ടെന്നും അതുതന്നെ ആരെയാണെന്നും ഉറക്കെ വിളിച്ചു പറയാറുണ്ട് സംവിധായകന്‍ ജീത്തു ജോസഫ്. ഒടുവില്‍ പുറത്തിറങ്ങിയ കൂമന്‍ എന്ന സിനിമയ്ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭാര്യ ലിന്റയുടെ സപ്പോര്‍ട്ട് തനിക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജീത്തുവിന് പിറന്നാളാശംസകളുമായി ലിന്റ എത്തി.
 
സംവിധായകന്റെ അമ്പതാം പിറന്നാള്‍ ആണ് ഇന്ന്.1972 നവംബര്‍ 10നാണ് അദ്ദേഹം ജനിച്ചത്.
 
കതിന ജിത്തു,കാതറിന്‍ ജിത്തു എന്നീ രണ്ട് മക്കളുണ്ട് സംവിധായകന്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments