'കാട്ടുപൂക്കളുടെ ഭംഗി'; വീണ്ടും ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മീര ജാസ്മിന്‍
, ബുധന്‍, 9 നവംബര്‍ 2022 (17:17 IST)
നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ നടിക്ക് ഇഷ്ടമാണ്.
നടി മീര ജാസ്മിന്‍ വിദേശത്താണ് ഉള്ളത്.
ദുബായിലാണ് മീര കുടുംബത്തോടൊപ്പം താമസിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ'മകള്‍' എന്ന ജയറാം ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.
Follow Webdunia malayalam
അടുത്ത ലേഖനം