Webdunia - Bharat's app for daily news and videos

Install App

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് തമിഴ് സൂപ്പര്‍ താരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 19 ഏപ്രില്‍ 2024 (13:51 IST)
തമിഴ്‌നാട്ടില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ആയുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.  രജനികാന്തും കമല്‍ഹാസനും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തില്‍ എത്തിയാണ് നടന്മാര്‍ വോട്ട് ചെയ്തത്. നടന്‍ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ എന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
 
കില്‍പ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതിയ്ക്ക് വോട്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പോളിംഗ് ഇന്നാണ് തുടങ്ങിയത്.
 
അജിത് കുമാര്‍, ശിവകാര്‍ത്തികേയന്‍, ഗൗതം കാര്‍ത്തിക്, സംവിധായകരായ സുന്ദര്‍ സി, വെട്രി മാരന്‍, ശശികുമാര്‍ തുടങ്ങി പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
<

#WATCH | Actor Rajnikanth casts his vote at a polling booth in Chennai, Tamil Nadu.

#LokSabhaElections2024 pic.twitter.com/6Ukwayi5sv

— ANI (@ANI) April 19, 2024 >
 
രജനികാന്ത് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസനും തന്റെ അവകാശം വിനിയോഗിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments