Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞ വർഷം എന്നെ ഏറ്റവും ഇമ്പ്രസ് ചെയ്തത് തല്ലുമാല, മൂന്ന് നാല് തവണ സിനിമ കണ്ടു: ലോകേഷ് കനകരാജ്

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2022 (22:05 IST)
കഴിഞ്ഞ വർഷം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതായിരുന്നുവെന്ന് വെളിപ്പെടുത്തി വിക്രം സംവിധായകൻ ലോകേഷ് കനകരാജ്. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച ഫിലിം മേക്കേഴ്സ് അഡ്ഡയിൽ അനുപമ ചോപ്രയുടെ ചോദ്യത്തിന് മറുപടിയായാണ് 2022ൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയെ പറ്റി ലോകേഷ് മനസ് തുറന്നത്.
 
ടൊവിനോ തോമസ് നായകനായി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാലയാണ് തനിക്ക് 2022ൽ ഏറെ ഇഷ്ടപ്പെട്ടതെന്ന് ലോകേഷ് പറയുന്നു. ആ സിനിമകണ്ടപ്പോൾ തനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപോയെന്നും 2-3 തവണ തുടർച്ചയായി സിനിമ കണ്ടെന്നും സിനിമ എഡിറ്റ് ചെയ്ത രീതി ഏറെ ഇഷ്ടപ്പെട്ടെന്നും ലോകേഷ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments