Webdunia - Bharat's app for daily news and videos

Install App

സായി പല്ലവി ചിത്രത്തിന് വന്‍ വരവേല്‍പ്പ്,'ലവ് സ്റ്റോറി' തിയറ്ററില്‍ ആഘോഷമാക്കി ആരാധകര്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 25 സെപ്‌റ്റംബര്‍ 2021 (12:27 IST)
രണ്ടാം തരംഗത്തിനു ശേഷം വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ സന്തോഷം നടന്‍ പ്രഭാസ് അടക്കമുള്ള താരങ്ങള്‍ പ്രകടിപ്പിച്ചു. അതേ ആവേശത്തിലാണ് സിനിമ പ്രേമികളും. സായി പല്ലവി-നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി ഇക്കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലെത്തിയത്.തന്റെ പുതിയ ചിത്രത്തിന് ലഭിച്ച സ്വീകരണം നടി സായി പല്ലവിയെ ആഹ്ലാദത്തിലാക്കി.
 
'എനിക്കും എന്റെ ലവ് സ്റ്റോറി ടീമിനും ഇന്ന് വളരെ വൈകാരികമായിരുന്നു. കലാകാരന്മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവരും സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു, ഇനി ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല. പ്രേക്ഷകരുടേതുമാണ് എന്നതിന് തെളിവ് ഇതാ'- വീഡിയോ പങ്കുവെച്ചുകൊണ്ട് സായി പല്ലവി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sai Pallavi (@saipallavi.senthamarai)

ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ദേവയാനിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments