Webdunia - Bharat's app for daily news and videos

Install App

'ലസ്റ്റ് സ്റ്റോറീസ് 2' നെറ്റ്ഫ്‌ലിക്‌സില്‍, ടീസര്‍ കണ്ടോ?

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂണ്‍ 2023 (11:13 IST)
ലസ്റ്റ് സ്റ്റോറീസിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുന്നു. ജൂണ്‍ 29ന് ലസ്റ്റ് സ്റ്റോറീസ് 2 സ്ട്രീമിംഗ് ആരംഭിക്കും. വ്യത്യസ്ത ജീവിത സാഹചര്യമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞതായിരുന്നു ആദ്യ ഭാഗം. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
വ്യത്യസ്തമായ പ്രായത്തിലുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നത്. 
 കജോള്‍, മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയ താരങ്ങളാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
  അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നെ സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഇതില്‍ ഉണ്ടാകും. ആര്‍.എസ്.വി.പി, ഫ്ളൈയിങ് യൂണികോണ്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

അടുത്ത ലേഖനം