Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്തിമ വിജയം സത്യത്തിനായിരിക്കും, 'ആദിപുരുഷ്' ഫൈനല്‍ ട്രെയിലര്‍ കണ്ടില്ലേ ?

അന്തിമ വിജയം സത്യത്തിനായിരിക്കും, 'ആദിപുരുഷ്' ഫൈനല്‍ ട്രെയിലര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

, ബുധന്‍, 7 ജൂണ്‍ 2023 (09:16 IST)
ആദിപുരുഷ് ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. 5 ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ആദ്യം മണിക്കൂറുകളില്‍ ലഭിച്ചത്. ജൂണ്‍ 16നാണ് റിലീസ്.
 
ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷ്' തിയേറ്ററുകളില്‍ എത്തുന്ന ദൃശ്യവിരുന്ന് തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
500 കോടി ബജറ്റ് ഒരുങ്ങുന്ന സിനിമയുടെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെകുത്താന്‍ മല ഉണ്ടായ കഥ, ത്രില്ലടിപ്പിക്കാന്‍ ദിലീഷ് പോത്തന്‍,'ഒ.ബേബി' ട്രെയിലര്‍ കാണാം