Webdunia - Bharat's app for daily news and videos

Install App

പാട്ടുകളെല്ലാം തന്നെ നശിപ്പിച്ചു, ഇഷ്ടമായത് ടൊവിനോയെ മാത്രം. നീലവെളിച്ചത്തെ പറ്റി മധു

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2023 (19:40 IST)
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച സിനിമകളുടെ ഗണത്തിൽ വരുന്ന സിനിമയാണ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന നോവലിനെ ആസ്പദമായി ഒരുക്കിയ ഭാർഗവീ നിലയം എന്ന സിനിമ. മധു, പ്രേം നസീർ,ടി ജെ ആൻ്റണി,വിജയ നിർമല എന്നീങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം വലിയ വിജയമായിരുന്നു. എന്നാൽ ഭാർഗവീനിലയത്തിൻ്റെ റീമേയ്ക്കായി ആഷിഖ് അബു ഒരുക്കിയ നീലവെളിച്ചം എന്ന സിനിമ തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സീനിയർ താരവും ഭാർഗവീ നിലയം എന്ന സിനിമയിലെ നായകനുമായ മധു.
 
 ചിത്രത്തിൽ റിമ നന്നായി ചെയ്തിട്ടുണ്ട്. പക്ഷേ പഴയ ചിത്രത്തിലെ നായികയ്ക്കുണ്ടായിരുന്നു ആ ചൈതന്യം അനുഭവപ്പെടുന്നില്ല. എൻ്റെ കഥാപാത്രം ചെയ്ത ടൊവിനോയുടെ ഭാഗം ഇഷ്ടമായി. എന്നെ ഒരിക്കലും അനുകരിക്കാൻ അവൻ ശ്രമിച്ചിട്ടില്ല. വളരെ മനോഹരമായി തന്നെ ടൊവിനോ ആ ഭാഗങ്ങൾ ചെയ്തിട്ടുണ്ട്. പ്രേം നസീറിൻ്റെയും പി ജെ ആൻ്റണിയുടെയും കഥാപാത്രങ്ങൾക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ല. മധു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments