Webdunia - Bharat's app for daily news and videos

Install App

'മധുരരാജ'യ്ക്ക് ശേഷം മമ്മൂട്ടിയുടെ 'മിനിസ്റ്റര്‍രാജ' ? സിനിമയെക്കുറിച്ച് സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്
ചൊവ്വ, 8 മാര്‍ച്ച് 2022 (08:54 IST)
മോഹന്‍ലാലിന്റെ 'പുലിമുരുകന്‍', മമ്മൂട്ടിയുടെ 'മധുരരാജ' എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. മമ്മൂട്ടി വീണ്ടും 'മധുരരാജ'യായി എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടര്‍ച്ച ചിത്രം ഉണ്ടാകുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. അതിനൊരു മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
മധുരരാജ അവസാനിക്കുമ്പോള്‍ സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് അവസാനം കാണിച്ചിരുന്നു.അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചതെന്നും അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ലെന്നും വൈശാഖ് പറഞ്ഞു.
 മമ്മൂട്ടി, സിദ്ദിഖ്, ജയ്, ജഗപതി ബാബു, നെടുമുടി വേണു, അന്ന രാജന്‍, അനുശ്രീ, ഷംന കാസിം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.2019 ഏപ്രില്‍ 12ന് റിലീസ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments