Webdunia - Bharat's app for daily news and videos

Install App

എന്തൊരു ഇൻസ്പിരേഷണ‌ൽ സിനിമ, സൂര്യയേയും അപർണ ബാലമുരളിയേയും പ്രശംസിച്ച് മഹേഷ് ബാബു

Webdunia
വ്യാഴം, 19 നവം‌ബര്‍ 2020 (16:28 IST)
ഇന്ത്യൻ ആർമിയിലെ മുൻ ക്യാപ്‌റ്റനും ഡെക്കാൻ എയർലൈൻസ് സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ പ്രചോദനമുള്‍കക്കൊണ്ട് നിർമിച്ച തമിഴ് ചിത്രമായ സൂരരൈ പൊട്രുവിനെ പ്രശംസിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാ‌ബു. വളരെയേറെ പ്രചോദനം നൽകുന്നതാണ് ചിത്രമെന്നാണ് ‌മഹേഷ് ബാബു പറയുന്നത്.
 
എന്തൊരു പ്രചോദനപരമായ സിനിമ. മികച്ച സംവിധാനവും മികച്ച പ്രകടനങ്ങളും. സൂര്യയുടെ മികച്ച പ്രകടനം, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ എന്നാണ് മഹേഷ് ബാബു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.അപര്‍ണ ബാലമുരളിയെ അടക്കം മഹേഷ് ബാബു ടാഗ് ചെയ്‌തിട്ടുണ്ട്.. ജി ആര്‍ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ഏറെകാലത്തിന് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

അടുത്ത ലേഖനം
Show comments