മാലിക്കിന് വെബ് സീരിസ് വരുമോ? മഹേഷിന്റെ മറുപടി

Webdunia
ശനി, 17 ജൂലൈ 2021 (12:35 IST)
ഒ.ടി.ടി. റിലീസിനെത്തിയ മാലിക്ക് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതെവന്നത്. എന്നാല്‍, വന്‍ ബജറ്റില്‍ തിയറ്റര്‍ അനുഭവം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിനിമ അണിയിച്ചൊരുക്കിയത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഇറക്കേണ്ടിവരുമെന്ന് ആദ്യമേ അറിയാമെങ്കില്‍ സിനിമ ഇങ്ങനെയായിരിക്കില്ല ഒരുക്കുകയെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. 
 
ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് വേണ്ടിയായിരുന്നെങ്കില്‍ മാലിക്ക് മറ്റൊരു തരത്തിലായിരിക്കും എടുക്കുക. ഒരുപക്ഷേ, അതിനെയൊരു സീരിസ് ആയി അവതരിപ്പിക്കുമായിരുന്നു. അത്രത്തോളം കണ്ടന്റ് കൈയിലുണ്ടെന്നും മഹേഷ് പറഞ്ഞു. എന്നാല്‍, മാലിക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ എത്തിയ ശേഷവും പലരും ഇത് വെബ് സീരിസ് ആക്കുമോ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, മാലിക്ക് ഇവിടെ അവസാനിച്ചു എന്നും വെബ് സീരിസിനുള്ള സാധ്യത ഇനിയില്ലെന്നും മഹേഷ് വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments