Webdunia - Bharat's app for daily news and videos

Install App

റിലീസ് പ്രഖ്യാപിച്ച് മേജര്‍, മേയ്ക്കിംഗ് വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 3 നവം‌ബര്‍ 2021 (11:30 IST)
സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജര്‍. അദിവി ശേഷ് നായകനായെത്തുന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ പല തവണ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. ഫെബ്രുവരി 11ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.
 
മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടാണ് നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം.
സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജി മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments