Publish Date: Tue, 31 May 2022 (17:09 IST)
Updated Date: Tue, 31 May 2022 (17:12 IST)
ജയറാം, മീര ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍.ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന മീരയുടെ കൗതുകം ഈ വീഡിയോയില്‍ കാണാം.