Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thunivu making video:'തുനിവ്' ചിത്രീകരിച്ചത് ഇങ്ങനെ ! ക്യാമറയ്ക്ക് മുന്നിലെ അജിത്ത്, വീഡിയോ

Thunivu making video:'തുനിവ്' ചിത്രീകരിച്ചത് ഇങ്ങനെ ! ക്യാമറയ്ക്ക് മുന്നിലെ അജിത്ത്, വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 25 ജനുവരി 2023 (15:00 IST)
പ്രദര്‍ശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ 'തുനിവ്' 210 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കി.നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഒരു മേക്കിംഗ് വീഡിയോ പങ്കിടുകയും '2023 ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍' എന്ന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു.
 
ബാങ്ക് കവര്‍ച്ച രംഗം, ആക്ഷന്‍ സീക്വന്‍സ്, സ്റ്റണ്ട് കൊറിയോഗ്രാഫി എന്നിവ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് വീഡിയോയില്‍ കാണാം.
  
രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അജിത്തും സംവിധായകന്‍ എച്ച് വിനോദും ഛായാഗ്രാഹകന്‍ നീരവ് ഷായും വീഡിയോയില്‍ കാണാം.
 
ഫെബ്രുവരി 10 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് തുനിവ്. ഏപ്രില്‍ 14-ന് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറും ഉണ്ടാകും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തരുണിയെ ബന്ധുക്കള്‍ക്ക് പാര്‍വതിയും ജയറാമും, പ്രമുഖ താരങ്ങള്‍ പങ്കെടുത്ത വിവാഹ വീഡിയോ