Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക

Malavika Menon
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (11:52 IST)
പുതിയ ഫോട്ടോഷൂട്ടുമായി നടി മാളവിക മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. 'I may not be perfect but am one of a kind' എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്. 
 
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുഞ്ഞെല്‍ദോയിലെ മിന്നല്‍ മുരളി'; സംഗതി ഇതാണ്, അശ്വതി ശ്രീകാന്ത് പറയുന്നു