Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതൊരു മലയാള നടിയാണ് ! ആളെ മനസിലായോ?

ഇതൊരു മലയാള നടിയാണ് ! ആളെ മനസിലായോ?
, ചൊവ്വ, 17 ഓഗസ്റ്റ് 2021 (13:06 IST)
മോഡിലിങ് രംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് ഈ ചിത്രത്തിലുള്ളത് ! ഈ മലയാള നടി ആരാണെന്ന് ഒറ്റനോട്ടത്തില്‍ പിടികിട്ടാന്‍ വഴിയില്ല. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണിത്. സ്റ്റേജ് ഷോകളിലും ഇപ്പോള്‍ താരം സജീവമാണ്. മറ്റാരുമല്ല കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ച നടി ശ്വേത മേനോന്‍ ആണിത്. മോഡലിങ് ചെയ്തിരുന്ന സമയത്തെ ശ്വേതയുടെ പഴയചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാമസൂത്രയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇത്. 
webdunia
 
മമ്മൂട്ടി ചിത്രം അനശ്വരത്തിലൂടെയാണ് ശ്വേത സിനിമാരംഗത്ത് എത്തിയത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വേതയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവള്‍ രണ്ട് മാസം കൂടുമ്പോള്‍ കാമുകനെ മാറ്റും'; അന്ന് മനീഷ കൊയ്രാളയ്‌ക്കെതിരെ ഐശ്വര്യ റായ് പറഞ്ഞത്