Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം

നാന്‍സി എന്ന ചിത്രമാണ് yessma യില്‍ ആദ്യമായി സംപ്രേഷണം ചെയ്തത്

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം
, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (16:52 IST)
Adult Only OTT Platform: മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിച്ചു. yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് അഡല്‍ട്ട് സിനിമകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നത്. നാന്‍സി എന്ന ചിത്രമാണ് yessma യില്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാപ്പന് പിറകെ സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'യും എത്തുമോ ? അപ്‌ഡേറ്റ്