Webdunia - Bharat's app for daily news and videos

Install App

പെണ്ണായതുകൊണ്ട് കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മല്ലിക ഷെരാവത്ത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഒക്‌ടോബര്‍ 2024 (16:16 IST)
പെണ്ണായതുകൊണ്ട് കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. കുടുംബത്തില്‍ നിന്ന് തന്നെ ആരും പിന്തുണച്ചില്ല. തന്നോട് വേര്‍തിരിവ് കാണിച്ചിരുന്നു. എന്നാല്‍ സഹോദരന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നുവെന്നും തനിക്ക് മുന്നില്‍ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്നും മല്ലിക പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്. എന്തിനാണ് മാതാപിതാക്കള്‍ ഈ വിവേചനം എന്നോട് കാണിച്ചതെന്ന് ആലോചിച്ച് വളരെയധികം ഞാന്‍ വിഷമിച്ചിട്ടുണ്ട്.
 
കുട്ടിയായിരുന്നപ്പോള്‍ എനിക്ക് ഇത് മനസ്സിലായില്ല. രഹസ്യമായിട്ടാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കാനൊക്കെ പോയിക്കൊണ്ടിരുന്നത്. വീട്ടുകാര്‍ അതിന് അനുവദിച്ചിരുന്നില്ല. കളിക്കാന്‍ പോയാല്‍ പുരുഷന്മാരെ പോലെ ആകുമെന്നും കല്യാണം കഴിക്കാനാരും തയ്യാറാകില്ലെന്നും അവര്‍ പറയുമെന്ന് മല്ലിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments