Webdunia - Bharat's app for daily news and videos

Install App

പേരൻപിൽ ആഭിനയിക്കുന്നതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല, മമ്മൂട്ടിയുടെ മറുപടി കേട്ട് അമ്പരന്ന് സിനിമാ ലോകം !

Webdunia
ഞായര്‍, 27 ജനുവരി 2019 (15:58 IST)
ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിലെത്തിയ ചിതമാണ് പേരൻപ്.  ചിത്രം പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.. ചിത്രാത്തിൽ ആഭിനയിക്കുന്നതിന്ന് മമ്മൂട്ടി ഒരു രൂപാപോലും പ്രതിഫലം വാങ്ങിയിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്ക്കുകയാണ്  സീനിമയുടെ നിർമ്മാതാവ്.
 
മമ്മൂട്ടിയും പങ്കെടുത്ത ഒരു തമിഴ് ചാനലിലെ ചാറ്റ് ഷോയിലായിരുന്നു നിർമ്മാതാവിന്റെ ഈ വെളിപ്പെടുത്തൽ. പ്രതിഫലം വാങ്ങാത്തതിന്റെ കാരണം എന്താണെന്ന് ആകാംക്ഷയോടെ  ചാനൽ അവതാരിക മമ്മൂട്ടിയോട് ചോദിച്ചു. എല്ലാ സിനിമയും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി മാറുപടി പറഞ്ഞത്.
 
മാമ്മൂട്ടിയുടെ ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസറുകൾക്കെല്ലാം വലിയ പ്രതികരണങ്ങളാണ്  ലഭിക്കുന്നത്. തങ്കമീന്‍കളും തരമണി എന്നീ ചിത്രാങ്ങൾ ഒരുക്കിയാ റാം സംവിധാനം ചെയ്യുന്ന സിനിമയിൽ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments