Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിന്റെ ഈ ആവശ്യം ഒന്ന് കേൾക്കൂ !

ഇന്ത്യയോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിന്റെ ഈ ആവശ്യം ഒന്ന് കേൾക്കൂ !
, ഞായര്‍, 27 ജനുവരി 2019 (15:18 IST)
വാ​ഷി​ങ്​​ട​ണ്‍: ഇന്ത്യൻ സർക്കാരിനോടുള്ള അമേരിക്കൻ പ്രസ്സിഡന്റ് ഡോനാൾഡ് ട്രംപിന്റെ ഈ ആവശ്യം കേട്ടാൽ ആരും ഒന്ന് ചിരിക്കും അംരിക്കൻ  വിസ്സ്കിയുടെ നികുതി കുറക്കണം എന്നാണ് ഇന്ത്യയോട് ട്രംപ് ഉന്നയിച്ചിരിക്കുന്ന ആവശ്യം. സംഗതി തമാശയായി നമുക്ക് തോന്നിയേക്കാം എങ്കിലും കോടികളുടെ ബിസിനസ് കാര്യമണിത്. 
 
അമേരിക്കൻ വിസ്കികൾക്ക് 150 ശതാമാനമാണ് നിലാവിൽ ഇന്ത്യയിലെ നികുതി. ഇക്കാരണത്താൽ അമേരിക്കക്ക് ലാഭം ഉണ്ടാക്കാൻ കഴിയന്നില്ല എന്നതാണ് ട്രംപിന്റെ ആരോപണം.വെ​റും ര​ണ്ടു മി​നി​റ്റു​കൊ​ണ്ട്​ ഇ​ന്ത്യ​യെ​കൊ​ണ്ട്​ ഹാ​ര്‍​ലി ഡേ​വി​ഡ്​​സ​ണ്‍ മോട്ടോ​ര്‍ സൈ​ക്കി​ളി​ന്​ തീ​രു​വ കു​റ​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലൂ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം ന​ല്ല​രീ​തി​യി​ല്‍ ന​ട​ക്കു​ന്ന​താ​യി അറിയിച്ചതിന്റെ പിന്നാലെയാണ് ​ ട്രം​പി​ന്റെ പുതിയ ആരോപണം. 
 
തീ​രു​വ കൂ​ട്ടി​യ​ത്​ അ​നീ​തി​യാ​ണെ​ന്നും, യു.​എ​സി​ലേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ ബൈ​ക്കു​ക​ളു​ടെ തീ​രു​വ വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും ​ ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ ഇ​ന്ത്യ ഹാ​ര്‍​ലി ഡേ​വി​ഡ്​​സ​ണ്‍ ബൈക്കുകളുടെ തീരുവ 50 ശതമാനം കൂറക്കുകയായിരുന്നു. ആതേ സാമ്മർദ്ദ തന്ത്രമാണ് ട്രംപ് വീണ്ടും പ്രയോഗിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൻലിയയെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതികരിച്ച് നേഴ്സിംഗ് സമൂഹം