'സിബിഐ 5' ലൊക്കേഷനിലേക്ക് കയറി ചെന്നത് മമ്മൂട്ടിയോട് കഥ പറയാനാണോ ? അജഗജാന്തരം സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 20 ജനുവരി 2022 (11:39 IST)
'അജഗജാന്തരം' തിയറ്ററുകളില്‍ നിന്ന് കോടികള്‍ വാരി. സംവിധായകന്‍ ടിനു പാപ്പച്ചന്‍ പുതിയ സിനിമ തിരക്കുകളിലേക്ക് കടക്കുകയാണ്. ജയസൂര്യയെ നായകനാക്കി അദ്ദേഹം ഒരു ചിത്രം ചെയ്യുന്നുണ്ട്.  
 
അടുത്തിടെ 'സിബിഐ 5' ലൊക്കേഷനിലേക്ക് ടിനു പാപ്പച്ചന്‍ എത്തിയിരുന്നു. ഇത് മമ്മൂട്ടിയോട് കഥ പറയാന്‍ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. കഥ പറയാന്‍ വേണ്ടി പോയതല്ലെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. സിബിഐ 5ലെ മമ്മൂട്ടിയുടെ ലുക്ക് കാണാനുള്ള ആഗ്രഹം കൊണ്ട് പോയതാണെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

അടുത്ത ലേഖനം
Show comments