Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനും ബാറോസിനും ആശംസകളുമായി മമ്മൂട്ടിയും മലയാള സിനിമാ ലോകവും

കെ ആര്‍ അനൂപ്
ബുധന്‍, 24 മാര്‍ച്ച് 2021 (12:45 IST)
നാല് പതിറ്റാണ്ടോളമായ സിനിമ ജീവിതം, അതിനിടെ ചലച്ചിത്ര മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് ഓരോന്നും നേരിട്ട് സാക്ഷിയായ മനുഷ്യന്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് തുടങ്ങുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷകള്‍ വാനോളമാണ്. മമ്മൂട്ടി അടക്കമുള്ള മലയാള സിനിമാലോകത്തെ പ്രമുഖരെല്ലാം 'ബാറോസ്' പൂജ ചടങ്ങില്‍ പങ്കാളികളായി. പ്രിയദര്‍ശന്‍, ദിലീപ്, സത്യന്‍ അന്തിക്കാട്, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, സിബി മലയില്‍ തുടങ്ങിവരും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും ആക്ഷന്‍ കിങ് സുരേഷ് ഗോപിയും അടക്കം ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖര്‍ മോഹന്‍ലാലിനും ബാറോസിനും ആശംസകള്‍ നേര്‍ന്നു.
 
 മോഹന്‍ലാല്‍ ചിത്രത്തില്‍ ഭൂതത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലാലിന്റെ രൂപവും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ശ്രദ്ധേയമായ ഒരു വേഷത്തില്‍ പൃഥ്വിരാജ് സുകുമാരനും എത്തുന്നുണ്ട്. 2019-ല്‍ പ്രഖ്യാപിച്ച ചിത്രം 2021 തുടങ്ങുമ്പോള്‍ വൈകാതെ തന്നെ സിനിമ ബിഗ് സ്‌ക്രീനില്‍ കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments