Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശബ്ദമായി ലളിത ചേച്ചിയുടെ മുഖത്ത് നോക്കി നിന്നു, ചുറ്റിലും നടന്നു; ഒന്നും മിണ്ടാതെ മമ്മൂട്ടി

KPAC Lalitha
, ബുധന്‍, 23 ഫെബ്രുവരി 2022 (09:11 IST)
കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ വിതുമ്പി മമ്മൂട്ടി. തൃപ്പൂണിത്തുറയിലെ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലെത്തി കെ.പി.എ.സി. ലളിതയ്ക്ക് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ലളിതയുടെ മൃതദേഹത്തിനു നാല് ചുറ്റും നടന്ന് നിശബ്ദമായി നോക്കി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഹൃദയഭേദകമായിരുന്നു. ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതനെ മമ്മൂട്ടി ആശ്വസിപ്പിച്ചു. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലളിതയുടെ രണ്ട് തിരിച്ചുവരവുകള്‍ക്ക് കാരണക്കാരന്‍, അത് ഒരേയൊരു സംവിധായകന്‍ സത്യന്‍ അന്തിക്കാട്