Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് മമ്മൂട്ടിയുടെ പഴയ നായിക ! ആളെ മനസിലായോ?

ഇത് മമ്മൂട്ടിയുടെ പഴയ നായിക ! ആളെ മനസിലായോ?
, വ്യാഴം, 12 ഓഗസ്റ്റ് 2021 (14:26 IST)
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രത്തിലെ നായികയാണ് ഈ ചിത്രത്തിലുള്ളത്. ആരാണെന്ന് മനസിലായോ? 2009 ല്‍ പുറത്തിറങ്ങിയ ലൗഡ്‌സ്പീക്കറില്‍ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗ്രേസി സിങ് ആണിത്. ജയരാജ് സംവിധാനം ചെയ്ത ലൗഡ്‌സ്പീക്കര്‍ ആണ് ഗ്രേസി അഭിനയിച്ച ഏക മലയാള സിനിമ. 
webdunia
 
1980 ല്‍ ജനിച്ച ഗ്രേസി സിങ് ഹിന്ദി സിനിമകളിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. 2001 ല്‍ പുറത്തിറങ്ങിയ ലഗാന്‍, 2003 ല്‍ പുറത്തിറങ്ങിയ മുന്ന ഭായ് എംബിബിഎസ് എന്നീ സിനമകളില്‍ ഗ്രേസിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നൃത്ത കലാകാരി കൂടിയാണ് ഗ്രേസി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാര്‍ റിലീസ് നീളും; ഒ.ടി.ടി.യും ആലോചനയില്‍