Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി എത്തി, പോലീസ് യൂണിഫോമില്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ച് തകര്‍ക്കാന്‍ നടന്‍, ചിത്രീകരണം പുരോഗമിക്കുന്നു

മമ്മൂട്ടി

കെ ആര്‍ അനൂപ്

, ബുധന്‍, 20 ജൂലൈ 2022 (10:59 IST)
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂയംകുട്ടിയില്‍ ആരംഭിച്ചിട്ട് ദിവസങ്ങളായി.ജൂലൈ 18ന് മെഗാസ്റ്റാര്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേരുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി സെറ്റിലെത്തിയ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

19(1)(a) Official Teaser |മലയാളത്തില്‍ സംസാരിച്ച് വിജയ് സേതുപതി, പ്രതീക്ഷകള്‍ നിലനിര്‍ത്തി 19(1)(a) ടീസര്‍