Webdunia - Bharat's app for daily news and videos

Install App

മൊട്ടയടിച്ച് ദിലീപ്, സ്റ്റൈലായി മോഹൻലാൽ; ക്യാമറയിൽ പകർത്തി മമ്മൂട്ടി!

ഗോൾഡ ഡിസൂസ
വ്യാഴം, 16 ജനുവരി 2020 (13:43 IST)
സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഉണ്ണി മുകുന്ദൻ പങ്ക് വെച്ച ഒരു സെൽഫി ആണ്. സെൽഫി എടുത്തിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ദിലീപും സെൽഫിയിൽ ഇടം പിടിച്ചിട്ടുണ്ട്. പുത്തൻ ലുക്കിലാണ് ഏവരും എന്നതും ശ്രദ്ധേയം. 
 
‘ഫ്രണ്ട്സ് ഭക്ഷണം വാങ്ങിച്ച് തരും, ഉറ്റ സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണവും കഴിക്കും’- എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സിദ്ദിഖ്, ജയറാം, ദിലീപ്, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം യൂത്ത് ഐക്കണുകളായ ഉണ്ണി മുകുന്ദനും ജയസൂര്യയും കുഞ്ചാക്കോ ബോബനുമുണ്ട്. പൊട്ടിച്ചിരിക്കുന്ന സിദ്ദിഖിനേയും ജയറാമിനേയും ദിലീപിനേയുമാണ് ചിത്രത്തിൽ കാണാനാകുന്നത്. പിണക്കം മറന്ന് എല്ലാവരും ഒന്നിച്ച ലക്ഷണമാണല്ലോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. 
 
നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റി മോഹൻലാലും ദിലീപും ഉടക്കിലാണെന്ന് ചിലർ പ്രചരിച്ചിരുന്നു. അക്കൂട്ടർക്കുള്ള മറുപടി കൂടിയാണ് പുതിയ ഫോട്ടോയെന്ന് ദിലീപ് ഫാൻസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments