Webdunia - Bharat's app for daily news and videos

Install App

ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി, പുത്തന്‍ പടത്തില്‍ നായിക ജ്യോതിക

കെ ആര്‍ അനൂപ്
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (14:57 IST)
മമ്മൂട്ടിയുടെ പുതിയ സിനിമയായ ക്രിസ്റ്റഫര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നടന്‍ തന്റെ ഭാഗത്തിന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കി. മെഗാസ്റ്റാറിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും.'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ ജിയോ ബേബി മമ്മൂട്ടിയുമായി കൈകോര്‍ക്കും എന്നാണ് കേള്‍ക്കുന്നത്.
 
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടി ആകും ഇത്.തെന്നിന്ത്യന്‍നടി ജ്യോതിക വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഥ നടിക്ക് ഇഷ്ടമായെന്നും താരം സമ്മതം മൂളി എന്നും വൈകാതെ തന്നെ കരാര്‍ ഒപ്പ് വെക്കുമെന്നുമാണ് കേള്‍ക്കുന്നത്. താരനിരയുടെ പ്രഖ്യാപനവും സിനിമയുടെ പ്രഖ്യാപനം ഒന്നിച്ചു ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments