Publish Date: Tue, 17 Aug 2021 (10:13 IST)
Updated Date: Tue, 17 Aug 2021 (10:20 IST)
സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായി. എന്നത്തെയും പോലെ മമ്മൂട്ടിയുടെ ഷര്‍ട്ട് തന്നെയാണ് ഇത്തവണയും ശ്രദ്ധാകേന്ദ്രം.
അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഭീഷ്മപര്‍വ്വം ഷൂട്ടിങ് കഴിഞ്ഞാല്‍ മമ്മൂട്ടി രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ സെറ്റില്‍ എത്തും.