Webdunia - Bharat's app for daily news and videos

Install App

വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടി ഇങ്ങനെ; യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി, വീട്ടുനമ്പര്‍ 369 !

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (08:25 IST)
വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടിയുടെ വിവരങ്ങള്‍ കണ്ടോ? തങ്ങളുടെ പ്രിയ താരത്തിന്റെ വിവരങ്ങള്‍ അറിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നത്. 
 
തൃക്കാകര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്നലെയായിരുന്നു. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടേഴ്സ് ലിസ്റ്റില്‍ മുഹമ്മദ് കുട്ടി പിഐ എന്നാണ് മമ്മൂട്ടിയുടെ പേര് കിടക്കുന്നത്. വീട്ടുനമ്പര്‍ 53/369 ആണ്. ഇതുകണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ വീട്ടുനമ്പര്‍ അദ്ദേഹത്തിനു ഇഷ്ടപ്പെട്ട 369 ആയത് എങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം. അതും ലക്ഷങ്ങള്‍ കൊടുത്ത് സ്വന്തമാക്കിയതാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments