Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം പശ്ചാത്തലത്തില്‍ ഒരു മുഴുനീള സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: മമ്മൂട്ടി

Mammootty wants to do a Kottayam based role
, വ്യാഴം, 19 ജനുവരി 2023 (12:42 IST)
കേരളത്തിലെ വിവിധ ഭാഷകളില്‍ സിനിമ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ് മമ്മൂട്ടി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഷകളെല്ലാം മമ്മൂട്ടിക്ക് അനായാസം വഴങ്ങുമെന്ന സത്യം അദ്ദേഹത്തിന്റെ വിമര്‍ശകര്‍ അടക്കം സമ്മതിക്കും. ഇപ്പോള്‍ ഇതാ തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള ഒരു സിനിമയെ കുറിച്ച് തുറന്നുപറയുകയാണ് മമ്മൂട്ടി. 
 
കോട്ടയം പശ്ചാത്തലമായുള്ള ഒരു മുഴുനീള സിനിമ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നാമ് മമ്മൂട്ടി പറയുന്നത്. തിരക്കഥാകൃത്ത് എസ്.ഹരീഷ് കോട്ടയം സ്വദേശിയാണ്. കോട്ടയം പശ്ചാത്തലമായ ഒരു മുഴുനീള പടം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താന്‍ ഹരീഷിനോട് പറഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹന്‍സികാസ് ലവ് ശാദി ഡ്രാമ'! ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ ഹോട്ട്സ്റ്റാറില്‍