Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ പുതിയ ചിത്രം - വണ്‍ (One) !

Webdunia
ചൊവ്വ, 21 മെയ് 2019 (21:15 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് ‘വണ്‍’ എന്ന് പേരിട്ടു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന ചിത്രത്തിന്‍റെ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്.
 
സഞ്ജയ് - ബോബി ടീമാണ് വണ്ണിന് തിരക്കഥ രചിക്കുന്നത്. മമ്മൂട്ടി കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ്.
 
ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജയ് - ബോബി ടീം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. 
 
അതേസമയം, മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ പ്രദര്‍ശനത്തിന് തയ്യാറായി. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ബിലാല്‍, അമീര്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ അവയുടെ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ് ഇപ്പോള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാര്‍ത്ഥികള്‍ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു

Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും

Rahul Mamkootathil: നിര്‍ണായക നീക്കം നടത്തി ചെന്നിത്തല; സതീശനും കൈവിടേണ്ടിവന്നു

പരാതിക്കാരി എന്റെ മകളെപ്പോലെയാണ്; എത്ര വലിയ ആളായാലും നടപടിയെടുക്കുമെന്ന് വിഡി സതീശന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments