Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കാണോ നിങ്ങൾക്കാണോ പ്രായക്കൂടുതൽ? - ചിരിപ്പിച്ച് മാമുക്കോയ, റിയൽ ലൈഫിലും തഗ്!

അനു മുരളി
ശനി, 18 ഏപ്രില്‍ 2020 (13:09 IST)
ട്രോളർമാരുടെ എക്കാലത്തേയും പ്രിയപെട്ടയാളാണ് മാമുക്കോയ. അദ്ദേഹത്തിന്റെ നർമങ്ങൾ സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്. സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും അദ്ദേഹമൊരു തഗ് മാസ്റ്റർ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം പേജില്‍ ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു അദ്ദേഹം. 
 
ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഉള്ളതെല്ലാം ചെയ്യാറെന്നും എനിക്ക് കിട്ടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുലിമുരുകന്‍ രണ്ടിലെ നായക വേഷം സ്വീകരിച്ചൂടേയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ ചെയ്തില്ലേ, അതിന് മുന്‍പായിരുന്നുവെങ്കില്‍ നോക്കാമായിരുന്നുവെന്ന മറുപടിയായിരുന്നു മാമുക്കോയ നല്‍കിയത്.  
  
മമ്മൂട്ടിക്കാണോ നിങ്ങള്‍ക്കാണോ കൂടുതല്‍ പ്രായമെന്ന ചോദ്യത്തിനു ആരാധകരെ ചിരിപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. മമ്മൂട്ടിക്കാണെന്ന് പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ കൊച്ചുകുട്ടിയാണെന്നായിരുന്നു മാമുക്കോയ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

അടുത്ത ലേഖനം
Show comments