Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ മാത്രമല്ല, അങ്ങ് മാഞ്ചസ്റ്റർ സിറ്റിയിലും ഉണ്ട് കെ‌ജിഎഫിന് പിടി

Webdunia
ബുധന്‍, 20 ഏപ്രില്‍ 2022 (15:18 IST)
2018 ഡിസംബറിൽ ഇന്ത്യൻ തിയേറ്ററുകളിൽ കെ‌ജിഎഫ് എന്ന കൊടുങ്കാറ്റാണ് ആഞ്ഞടിച്ചതെങ്കിൽ ആ കാറ്റ് രൂപം മാറി ചുഴലിക്കാറ്റായി ബോക്‌സോഫീസ് റെക്കോർഡു‌കൾ തകർക്കുന്നതാണ് 2022 ഏപ്രിലിൽ കാണാനായത്. മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഇന്ത്യയ്ക്ക് പുറത്തും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
 
ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ് അവസാനമായി കെജിഎഫിനെ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങൾക്കും ഒരു കെ‌ജിഎഫ് ഉണ്ട് എന്ന തലക്കെട്ടോട് കൂടി തങ്ങ‌ളുടെ ഏറ്റവും മികച്ച താരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ഗുണ്ടോ, ഫോഡൻ തുടങ്ങിയവരുടെ ഫോട്ടോയുടെ കൂടെയാണ് പേരുകളുടെ ആദ്യത്തെ അക്ഷരം സാദൃശ്യപെടുത്തി കെ.ജി.എഫ് എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്. 
 
ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ആഗോളസ്വീകാര്യതയുടെ ചിഹ്നമായാണ് ആരാധകർ ഇതിനെ കാണുന്നത്. ടീമിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സിനിമാ ആരാധകരും ഇപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments