Webdunia - Bharat's app for daily news and videos

Install App

മകന് പേരിട്ട് കാജല്‍ അഗര്‍വാള്‍, സന്തോഷത്തില്‍ കുടുംബം

കെ ആര്‍ അനൂപ്
ബുധന്‍, 20 ഏപ്രില്‍ 2022 (14:53 IST)
കഴിഞ്ഞ ദിവസമായിരുന്നു കാജല്‍ അഗര്‍വാള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ അമ്മയും കുഞ്ഞും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gautam Kitchlu (@kitchlug)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

നടിയുടെ ഭര്‍ത്താവ് ഗൗതം കിച്ച്ലു മകന് പേരിട്ടു.കാജലും ഗൗതമും തങ്ങളുടെ മകന് നീല്‍ കിച്ച്ലു എന്നാണ് പേര് നല്‍കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gautam Kitchlu (@kitchlug)

അമ്മയും കുഞ്ഞും ഇപ്പോള്‍ ആശുപത്രിയിലാണ്. രണ്ടു ദിവസത്തിനകം അവര്‍ വീട്ടില്‍ എത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gautam Kitchlu (@kitchlug)

കാജല്‍ അഗര്‍വാളിന്റെ ഇളയ സഹോദരി നിഷ രണ്ടാള്‍ക്കും ആശംസകള്‍ നേര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments