Webdunia - Bharat's app for daily news and videos

Install App

സിനിമാ താരത്തിന്റെ മകന്‍, ഇവന്റെ അച്ഛനെ നിങ്ങള്‍ക്കെല്ലാം അറിയാം, ഇന്ന് ഇസൈയുടെ പിറന്നാള്‍

കെ ആര്‍ അനൂപ്
ശനി, 19 മാര്‍ച്ച് 2022 (09:02 IST)
നടന്‍ മണികണ്ഠന്‍ ആചാരിയും ഭാര്യ അഞ്ജലിയും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.മകന്‍ ഇസൈയുടെ ചുറ്റുമാണ് ഇരുവരും.സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ മണികണ്ഠനും ഏറെ ഇഷ്ടമാണ്.ഇസൈയുടെ ചോറൂണ്‍ വിശേഷങ്ങള്‍ ഈയടുത്ത നടന്‍ പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

ഇന്നാണ് ഇസൈയുടെ പിറന്നാള്‍.മകനെ നിന്നെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അവന് ആശംസകള്‍ മണികണ്ഠന്‍ നേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

 2020ലെ ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu Holiday: വ്യാഴാഴ്ച പൊതു അവധി

VS Achuthanandan - Mararikulam: മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച സമയം, മാരാരിക്കുളം തോല്‍വിയില്‍ ഞെട്ടല്‍; നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി

Kerala Weather: ചക്രവാതചുഴിക്കൊപ്പം ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് പരക്കെ മഴ

VS Achuthanandan: വി.എസിന്റെ അന്തിമയാത്ര; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി പിണറായി

VS Achuthanandan: വിഎസിന്റെ ഭൗതികദേഹം ഇന്ന് ആലപ്പുഴയിലേക്ക്; സംസ്‌കാരം നാളെ

അടുത്ത ലേഖനം
Show comments