നയൻതാരയുടെ വിവാഹ സമ്മാനം, നന്ദി പറഞ്ഞ് മഞ്ജിമ

കെ ആര്‍ അനൂപ്
ബുധന്‍, 30 നവം‌ബര്‍ 2022 (14:40 IST)
നവംബർ 28നായിരുന്നു ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്.ചെന്നൈയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഗൗതം മേനോൻ, ഐശ്വര്യ രജനികാന്ത്, വിക്രം പ്രഭു, അശോക് സെൽവൻ, നിക്കി ഗൽറാണി, എന്നിവർ പങ്കെടുത്തു.
 
നയൻതാരയിൽ നിന്നും വിഘ്നേഷ് ശിവനിൽ നിന്നും തനിക്കും ഗൗതം കാർത്തിക്കും ലഭിച്ച സമ്മാനങ്ങളുടെ ഫോട്ടോ മഞ്ജിമ മോഹൻ പങ്കുവെച്ചു.
 
''പ്രിയപ്പെട്ട മഞ്ജിമയ്ക്കും ഗൗതമിനും, നിങ്ങൾക്ക് ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. വിക്കിയുടെയും നയൻസിൻറെയും സ്‌നേഹം'-എന്നാണ് സമ്മാനങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ എഴുതിയിരിക്കുന്നത്. മഞ്ജിമ ഇരുവർക്കും നന്ദി അറിയിച്ചു.
 
 
 
 
 
Manjima Mohan,Vignesh Shivan,Nayanthara

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments