Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പ്രണയം... വിവാഹം, ഇനി ഒന്നിച്ച്, കല്യാണത്തിന് ഒരുങ്ങി നടി മഞ്ജിമ

manjima   Gautham karthik manjima mohan manjima mohan wedding date

കെ ആര്‍ അനൂപ്

, വെള്ളി, 25 നവം‌ബര്‍ 2022 (10:14 IST)
മഞ്ജിമ മോഹന്റെ വിവാഹ വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.നടന്‍ ഗൗതം കാര്‍ത്തികുമായുളള നടിയുടെ വിവാഹം നവംബര്‍ 28ന് നടക്കും.
ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങുകളില്‍ പങ്കെടുക്കുക.
നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.
 
'ദേവരാട്ടം'എന്നാ സിനിമയില്‍ ഗൗതം കാര്‍ത്തികും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തനാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞു തന്ന് നടന്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും നടന്‍ കുറിച്ചു.
 
പ്രണയം... വിവാഹം, ഇനി ഒന്നിച്ച്, കല്യാണത്തിന് ഒരുങ്ങി നടി മഞ്ജിമ
 
Gautham karthik and manjima mohan wedding date fixed
 
മഞ്ജിമ മോഹന്റെ വിവാഹ വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.നടന്‍ ഗൗതം കാര്‍ത്തികുമായുളള നടിയുടെ വിവാഹം നവംബര്‍ 28ന് നടക്കും.
 
ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങുകളില്‍ പങ്കെടുക്കുക.
 
നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.
 
'ദേവരാട്ടം'എന്നാ സിനിമയില്‍ ഗൗതം കാര്‍ത്തികും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തനാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞു തന്ന് നടന്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും നടന്‍ കുറിച്ചു.
 
Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫാമിലി' വേള്‍ഡ് പ്രീമിയര്‍,റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ദിവ്യ പ്രഭയുടെ 'ഫാമിലി'