Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെന്നും നിന്നെ സ്നേഹിക്കുന്നു, ഭാവനയ്‌ക്ക് പിറന്നനാൾ ആശംസയുമായി മഞ്ജു വാര്യർ

എന്നെന്നും നിന്നെ സ്നേഹിക്കുന്നു, ഭാവനയ്‌ക്ക് പിറന്നനാൾ ആശംസയുമായി മഞ്ജു വാര്യർ
, ഞായര്‍, 6 ജൂണ്‍ 2021 (14:18 IST)
മലയാളികളുടെ പ്രിയതാരമായ ഭാവനയ്‌ക്ക് പിറന്നനാൾ ആശംസകളുമായി സിനിമാലോകം. സോഷ്യൽ മീഡിയ മൊത്തം തന്നെ ഭാവനയുടെ പിറന്ന‌നാൾ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

ഭാവനയ്‌ക്കൊപ്പമുള്ള ചിരിപ്പടവുമായാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്ന‌നാൾ ആശംസ. ഹാപ്പി ബർത്ത് ഡേ പ്രിയപ്പെട്ടവളെ, ഐ ലവ് യൂ ഫോർ‌ എവെർ എന്നാണ് മഞ്ജു കുറിച്ചിരിക്ക്യ്ന്നത്. മഞ്ജുവിന് പുറമെ ആസിഫ് അലി,ഗീതു മോഹൻദാസ്,സയനോര,റിമി ടോമി തുടങ്ങി പലതാരങ്ങളും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രകഥാപാത്രമായി കുസൃതിക്കാരനായ നായ; വിനീത്‌ ശ്രീനിവാസന്റെ ആലാപനത്തിൽ '777 ചാർളി' ഒഫീഷ്യൽ ടീസർ