Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യർ ബോളിവുഡിലേയ്‌ക്ക്: ആദ്യചിത്രം മാധവനൊപ്പം

Webdunia
ബുധന്‍, 10 മാര്‍ച്ച് 2021 (17:08 IST)
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കൊപ്പം നടത്തിയ 'ദി പ്രീസ്റ്റ്' വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മഞ്ജുവിനോട് ചിത്രത്തിനെ പറ്റി ചോദിച്ചുവെങ്കിലും മഞ്ജു  ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു.
 
ഇപ്പോളിതാ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ അരങ്ങേറ്റ ബോളിവുഡ് ചിത്രത്തിൽ മാധവനായിരിക്കും നായകനായി എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തു. അമേരികി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. നവാഗതനായ കല്‍പേഷ് ആണ് ചിത്രത്തിന്‍റെ സംവിധാനം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments