Webdunia - Bharat's app for daily news and videos

Install App

അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം,ജന്മസിദ്ധമായ സ്വഭാവലാളിത്യം, മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്
ശനി, 10 സെപ്‌റ്റംബര്‍ 2022 (15:01 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ ജിസ് ജോയ്.
 
'പ്രിയപ്പെട്ട മഞ്ജുവിന് .. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു ഓരോ ദിവസവും , സ്വയം fine tuned ആവുകയാണ്.. അഭിനയത്തോടുള്ള അടങ്ങാത്ത passion കൊണ്ടും ജന്മസിദ്ധമായ സ്വഭാവലാളിത്യം കൊണ്ടും.. ചുറ്റിനുമുള്ളവര്‍ക്ക് ഒരു കുഞ്ഞു തണലെങ്കിലും തീര്‍ക്കുന്ന ശാന്തമായ പരിസരമാണ് മഞ്ജു. എന്നും അങ്ങനെ ആയിരിക്കട്ടെ.. പ്രാര്‍ത്ഥനകള്‍'-ജിസ് ജോയ് കുറിച്ചു.
 
പിറന്നാള്‍ ആശംസകളുമായി സിനിമാലോകം. 10 സെപ്റ്റംബര്‍ 1978ന് ജനിച്ച താരത്തിന് 44 വയസ്സ് പ്രായമുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത

അടുത്ത ലേഖനം
Show comments