Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വി‌രാജ്,മഞ്ജു വാര്യർ,ആസിഫ് അലി,അന്ന ബെൻ: വേണുവിന്റെ ത്രില്ലർ ചിത്രമൊരുങ്ങുന്നു

കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വി‌രാജ്,മഞ്ജു വാര്യർ,ആസിഫ് അലി,അന്ന ബെൻ: വേണുവിന്റെ ത്രില്ലർ ചിത്രമൊരുങ്ങുന്നു
, ബുധന്‍, 9 ജൂണ്‍ 2021 (19:25 IST)
ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്റെ കീഴിലൊരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതായി റിപ്പോർട്ടുകൾ. മഞ്ജു വാര്യർ, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെൻ എന്നിവരാകും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുക.
 
സംവിധായകനും  ഛായാഗ്രഹകനുമായ വേണു ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍ ആണ്. തിരുവനന്തപുരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട ഇമോഷണൽ ത്രില്ലറായിട്ടായിരിക്കും ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കാനാണ് ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിക്കലും ഒ.ടി.ടി റിലീസിന് ഇല്ല,കേശു ഈ വീടിന്റെ നാഥന്‍ തിയേറ്ററുകളില്‍ തന്നെ