ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഞ്ജുവിന്റെ ആശംസ. സംയുക്ത വര്‍മ്മയും ഈ ചിത്രത്തിലുണ്ട്. ' ഈ ചിത്രത്തിനു തെളിമ ഉണ്ടാകണമെന്നില്ല. പക്ഷേ ഇതിലെ വികാരങ്ങള്‍ സത്യമാണ്. പിറന്നാള്‍ ആശംസകള്‍ ഭാവന. ഞാനറിയുന്നതില്‍ ഏറ്റവും കരുത്തയായ വനിത ! സ്‌നേഹം മാത്രം' മഞ്ജു കുറിച്ചു.