'ലോക്ക് ഡൗണിന് സമാനമായ രണ്ടു ദിവസങ്ങള്‍',ഒരു പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ ചിന്തിക്കാനെ വയ്യ: മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (11:10 IST)
ലോക്ക് ഡൗണിന് സമാനമായ രണ്ട് ദിവസങ്ങള്‍ ആണ് നമുക്ക് മുന്നിലുള്ളത്. എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുകയെന്ന അഭ്യര്‍ത്ഥനയുമായി മനോജ് കെ ജയന്‍. ഒരു പരിപൂര്‍ണ്ണ ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കാനേ വയ്യെന്നും അദ്ദേഹം പറഞ്ഞു.
 
'ലോക്ക് ഡൗണിന് സമാനമായ രണ്ടു ദിവസങ്ങള്‍ ഇന്നും, നാളെയും. ഒരു പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ നമുക്കിനി ചിന്തിക്കാനെ വയ്യ എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുക,സൂക്ഷിക്കുക,ശ്രദ്ധിക്കുക. നല്ലതു മാത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.ശുഭദിനം'- മനോജ് കെ ജയന്‍ കുറിച്ചു.
 
ദുല്‍ഖര്‍ സല്‍മാന്റെ സലൂട്ട് എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്.രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായും സലൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനായും അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും നടന്‍ പങ്കുവെച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അടുത്ത ലേഖനം
Show comments