Webdunia - Bharat's app for daily news and videos

Install App

Manorathangal Streaming Now: മനോരഥങ്ങള്‍ സംപ്രേഷണം ആരംഭിച്ചു; കാണാന്‍ ചെയ്യേണ്ടത്

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

രേണുക വേണു
വ്യാഴം, 15 ഓഗസ്റ്റ് 2024 (08:57 IST)
Manorathangal Streaming Now: എം.ടി.വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സീരിസ് 'മനോരഥങ്ങള്‍' റിലീസ് ചെയ്തു. എംടിയുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നാണ് 'മനോരഥങ്ങള്‍' അണിയിച്ചൊരുക്കിയിരിക്കുന്നത്. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീരിസ് ആരംഭിക്കുന്നത് കമല്‍ഹാസന്റെ അവതരണത്തോടെയാണ്. സീ5 ഒടിടി പ്ലാറ്റ്ഫോമിലാണ് (Manorathangal on Zee 5 OTT Platform) മനോരഥങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ എടുത്തതിനു ശേഷം മനോരഥങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്. 
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. എംടിയുടെ ആത്മകഥാംശമുള്ള 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന കഥയില്‍ പി.കെ.വേണുഗോപാല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. പാര്‍വതി, തിരുവോത്ത്, അപര്‍ണ ബാലമുരളി, സുരഭി ലക്ഷ്മി, മധുബാല, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് നായികമാര്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ബിൽ മാസം തോറും നൽകാൻ ആലോചിച്ച് കെഎസ്ഇബി, സെൽഫ് മീറ്റർ റീഡിങ് സാധ്യത തേടുന്നു

താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു: ഭർത്താവ് അടക്കം 2 പേർ അറസ്റ്റിൽ

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

Israel Lebanon Conflict: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചു, ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള

Lebanon Pager explosions: ലെബനീസ് അതിർത്തിയിലെ പേജർ സ്ഫോടനം, മാസങ്ങൾക്ക് മുൻപെ മൊസാദ് പദ്ധതിയിട്ടു, കൂടുതൽ വിവരങ്ങൾ പുറത്ത്

അടുത്ത ലേഖനം
Show comments