Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാര്‍ ഒടിടി റിലീസ് തന്നെ

Marakkar: Lion of the Arabian Sea

കെ ആര്‍ അനൂപ്

, വെള്ളി, 5 നവം‌ബര്‍ 2021 (17:16 IST)
സിനിമാപ്രേമികള്‍ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംര്‍. തിയറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചെന്ന് ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു.
സിനിമയ്ക്ക് നഷ്ടമുണ്ടായാല്‍ അത് നികത്തുവാനായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ച ഉപാധി ഫിയോക് അംഗീകരിച്ചില്ല. ഇനി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ചര്‍ച്ചയും വേണ്ടെന്ന നിലപാടിലാണ് ഫിലിം ചേബംറിന് ഉള്ളത്.ഫിയോക്ക് വാശിപിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ലിബര്‍ട്ടി ബഷീറും പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീനിയേഴ്‌സില്‍ കാണിക്കുന്നത് എന്റെ വയര്‍ അല്ല, എനിക്ക് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു; ജയറാം അടക്കമുള്ളവര്‍ തന്നെ ആശ്വസിപ്പിച്ചെന്ന് ലക്ഷ്മിപ്രിയ