Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാര്‍ തീം മ്യൂസിക്ക് പുറത്ത്, വീഡിയോ

Marakkar Theme Music

കെ ആര്‍ അനൂപ്

, ചൊവ്വ, 16 നവം‌ബര്‍ 2021 (15:34 IST)
മരക്കാര്‍ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയുടെ തീം മ്യൂസിക് പുറത്തുവിട്ടു.
രാഹുല്‍ രാജാണ് തീം മ്യൂസിക്കിന് പിന്നില്‍. സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അദ്ദേഹമാണ്.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
 
സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയന്റെ മരണത്തില്‍ എംജിആറിന് പങ്കുണ്ടോ? ഹോട്ടലില്‍ ജയനെ അടിക്കാന്‍ എംജിആറിന്റെ ഗുണ്ടകള്‍ വന്നു; എല്ലാം ഒരു നടിയുടെ പേരില്‍