മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍, റിലീസ് ജനുവരി 29ന് !

കെ ആര്‍ അനൂപ്
ബുധന്‍, 27 ജനുവരി 2021 (16:12 IST)
തിയേറ്ററുകളിൽ ആഘോഷമാക്കിയ 'മാസ്റ്റർ'ന് ഒടിടി റിലീസ്. പ്രദർശനത്തിനെത്തി 17 ദിവസങ്ങൾക്കപ്പുറം വിജയ് ചിത്രം ആമസോൺ പ്രൈം റിലീസ് ചെയ്യും. ഈ മാസം 29ന് സ്ട്രീമിംഗ് ആരംഭിക്കും. ട്രെയിലറും ആമസോൺ പ്രൈം പുറത്തുവിട്ടു. ഇന്ത്യ കൂടാതെ 241 രാജ്യങ്ങളിൽ ആമസോൺ പ്രൈം വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.
 
നേരത്തെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുമെന്നാണ് മുമ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണമുണ്ടായിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിലും ചിത്രം തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂ എന്നതായിരുന്നു നിർമ്മാതാക്കളുടെ തീരുമാനം. വിജയ്‌ക്കും തീയേറ്റർ റിലീസിനോടായിരുന്നു താൽപര്യം. മാസ്റ്റർ നിലവിൽ തിയേറ്ററുകളില്‍ നിന്ന് 200 കോടി കളക്ഷന്‍ കടന്ന് മുന്നേറുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്‍

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, കാതോര്‍ത്ത് കേരളം

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ 15നും 16നും ജല വിതരണം തടസ്സപ്പെടും

കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ

അടുത്ത ലേഖനം
Show comments