മാസ്റ്റര്‍ ടീസര്‍ ഞെരിപ്പന്‍, വാധ്യാര്‍ വന്താച്ച് !

സുബിന്‍ ജോഷി
ശനി, 14 നവം‌ബര്‍ 2020 (19:16 IST)
‘മാസ്റ്റർ’ ടീസറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമായി. ടീസർ സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങി. ഒരു വിജയ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാഘടകങ്ങളുമുള്ള ചിത്രമായിരിക്കും ഇതെന്ന് ബോധ്യപ്പെടുത്തുന്നതാണ് ടീസര്‍. വിജയ്ക്കൊപ്പം തന്നെ നിറഞുനില്‍ക്കുന്ന വില്ലന്‍ കഥാപാത്രമായി വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ടീസറിലും വിജയ് സേതുപതിക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
 
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ്-വിജയ് സേതുപതി ടീം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാൽ ആരാധകർ ആവേശത്തിലാണ്. 
 
ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ എന്നിവരാണ് നായികമാര്‍. ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി  കിഷൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്

അടുത്ത ലേഖനം
Show comments