Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ നടിയായി മാറിയ കുട്ടി, ആളെ പിടി കിട്ടിയോ ?

Meera Jasmine School  Friends  Childhood Memories Friday Mood

കെ ആര്‍ അനൂപ്

, വെള്ളി, 24 ജൂണ്‍ 2022 (17:17 IST)
നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ നടിക്ക് ഇഷ്ടമാണ്.
 ഇപ്പോഴിതാ അധികമാരും കാണാത്ത തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ താരം ഷെയര്‍ ചെയ്തു.
നടി മീര ജാസ്മിന്‍ വിദേശത്താണ് ഉള്ളത്.
ദുബായിലാണ് മീര കുടുംബത്തോടൊപ്പം താമസിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ'മകള്‍' എന്ന ജയറാം ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഷൈന്‍ ചേട്ടാ ഓടല്ലേ..കാല് വയ്യാത്തതല്ലേ'; മാധ്യമപ്രവര്‍ത്തകരെ കണ്ട് തിയറ്ററില്‍ നിന്ന് ഓടി ഷൈന്‍ ടോം ചാക്കോ, പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തകര്‍ (വീഡിയോ)