Webdunia - Bharat's app for daily news and videos

Install App

ഭ്രമം നന്നായിട്ടുണ്ട്; സല്‍വാറില്‍ സുന്ദരിയായി മീരയെത്തി, ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം കാണാം

Webdunia
ശനി, 9 ഒക്‌ടോബര്‍ 2021 (15:15 IST)
വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന മലയാളികളുടെ പ്രിയനടി മീരാ ജാസ്മിന്‍ പൊതു വേദികളില്‍ വീണ്ടും സജീവ സാന്നിധ്യമാകുന്നു. യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനെത്തിയ മീര ജാസ്മിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെ ഭ്രമം സിനിമ കാണാന്‍ മീര എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ അഭിനയിച്ച സിനിമയാണ് ഭ്രമം. ദുബായില്‍ ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തിരുന്നു. ഇവിടെ നടന്ന സ്‌ക്രീനിങ്ങിനാണ് മീര എത്തിയത്. കറുത്ത സല്‍വാറില്‍ അതിസുന്ദരിയായിരുന്നു മീര. ഉണ്ണി മുകുന്ദനൊപ്പവും മറ്റു ടീം അംഗങ്ങള്‍ക്കുമൊപ്പവും ഫൊട്ടോയ്ക്ക് പോസ് ചെയ്തശേഷമാണ് മീര മടങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments